¡Sorpréndeme!

ഇന്ത്യ ക്രൊയേഷ്യയില്‍ നിന്ന് പാഠംപഠിക്കൂ | Oneindia Malayalam

2018-07-16 114 Dailymotion

Country with a population of 5 million, played FIFA final, we 135 million people playing Hindu-Muslim: Harbhajan Singh
50 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ ലോകകപ്പ് ഫൈനല്‍ കളിക്കുമ്ബോള്‍ 135 കോടിജനസംഖ്യയുള്ള ഇന്ത്യ 'ഹിന്ദുമുസ്‌ലിം' കളി കളിക്കുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. 'സോച് ബദലോ ദേശ് ബദലേഗാ' (നിങ്ങളുടെ ചിന്തകള്‍ മാറ്റൂ, രാജ്യം മാറും) എന്ന ഹാഷ്ടാഗിലാണ് ഹര്‍ഭജന്റെ ട്വീറ്റ്. ഇന്ത്യയുടെ നിലവിലെ അവസ്ഥയെ പരിഹസിച്ചായിരുന്നു താരത്തിന്റെ ട്വീറ്റ്.
#Bhajji #WorldCup2018